Mada Trance Lyrics In Malayalam– Pulimada | Dabzee | Fathima Jahan | Sarah Rose Joseph

Mada Trance Lyrics In Malayalam & English. Mada Trance is the most recent Pulimada movie song sung by Dabzee, Fathima Jahan, Sarah Rose Joseph and music is composed by Wraith V, MHR. Mada Trance Lyrics are penned by Dabzee. The film stars Joju George, Aiswarya Rajesh in pivotal roles. Pulimada movie song Mada Trance is published under the label of Appu Pathu Pappu Production House in 2023.

Mada Trance Lyrics In Malayalam & English

Mada Trance Song Detail

Song: Mada Trance
Movie: Pulimada
Singer: Dabzee, Fathima Jahan, Sarah Rose Joseph
Lyrics: Dabzee
Music: Wraith V, MHR
Featuring: Joju George, Aiswarya Rajesh
Label: Appu Pathu Pappu Production House

Mada Trance Lyrics In Malayalam

ഇന്നൊനും പുത്തെ…
ചെമ്മാനം ചോത്തെ …
കിനാവൊതിരി കാത്തെ
ചെത്തില് ചെങ്കില് പാത്തെ

വന്നൊരും പാഞ്ഞെ
പോന്നൊനും മാഞ്ഞെ
വെന്തൊനും തീർന്നെ
തിജ്ജ് . രണ്ടായോൻ കാഞ്ഞേ

തെളിമാനം കണ്ടെ അളിവോടതു കൊണ്ടേ

അറവാതിൽ പണിയനായൊരു അരവാതില് കണ്ടേ

പറയണത്തിലുണ്ടെ എരിവേറിയതുണ്ടേ
കിബ്റാണത് പലതാണത്
കിസ്സയായതിലുണ്ടേ

പൂതി പൂത്തെന്നെ
കനവില് കാത്തു നിന്നെന്നെ അതിലലിഞാറ്റി
നിന്നെന്നെ കണ്ണിമണി
നോക്കി നിന്നെന്നെ

പതിവാതിൽ ഏറി കൊണ്ടെന്നെ

കുളിരതിൽ ഏറി
നിന്നെന്നെ പല പല വാതയെന്നോളം

പണി വലിയായി നിന്നെന്നെ ….

ഇന്നൊനും പുത്തെ…
ചെമ്മാനം ചോത്തെ …
കിനാവൊതിരി കാത്തെ
ചെത്തില് ചെങ്കില് പാത്തെ

വന്നൊരും പാഞ്ഞെ
പോന്നൊനും മാഞ്ഞെ
വെന്തൊനും തീർന്നെ
തിജ്ജ് . രണ്ടായോൻ കാഞ്ഞേ.

രാവിൽ മൗനം പേറാനും ഏറെ….
രാഗം പോലും നോവായ ന്നെ….
പിടയാനായോൻ പോരാടും നേരം

പുലിവാലായോൻ പടവാളായേ….
ഗതിയറിയാൻ വഴിയറിയാൻ കനലായ ന്നെ …
വിധിയറിയാൻ പലതറിയാൻ കനവായ ന്നെ …
കൊലവെറിയായ് പിഴിതറിയാൻ മനമായ ന്നെ

പിടിവലിയായ് പുലിമടയിലെ നരിയായ ന്നെ
വെന്തോളം …. അത് വെന്തോളം

മലയാകെ കൊണ്ടേ …

മനമാകെ പിണഞ്ഞേ …
മനധാരിൽ കനമായത് കിളിയായത് വിഴിഞ്ഞേ …
ലിസാനും പുസ്സേ…. ലിമ്സാനും പുൽസേ…
മണ്ടക്കായ് മേലെ. പൊൻ കിസ്സയറി ചേർത്തേ …

(പൂതി പൂത്തുന്നേ…)

ഇന്നൊനും പുത്തെ…
ചെമ്മാനം ചോത്തെ …
കിനാവൊതിരി കാത്തെ
ചെത്തില് ചെങ്കില് പാത്തെ

വന്നൊരും പാഞ്ഞെ
പോന്നൊനും മാഞ്ഞെ
വെന്തൊനും തീർന്നെ
തിജ്ജ് . രണ്ടായോൻ കാഞ്ഞേ

Mada Trance Lyrics In English

Innonum Putte
Chemmanam Chotthe
Kinavothiri Kaathe
Chethil Chengil Paatthe

Vannorum Paanthe
Ponnonum Maanthe
Venthonum Theernne
Tijj Randayon Kaanjje

Thelimananthu Kande
Alivodathu Kondhe
Aravathil Paniyanayoru
Aravathil Kande

Parayanathilundethe
Eriveriyathundhe
Kibranaathu Palathaanathu
Kissayayathilundhe

Poothi Poothene
Kanavil Kaathu Ninneri
Alinjatthi Ninneri Kannimani
Nokki Ninneri

Pathivathil Aeri Kondene
Kulirathil Aeri
Ninneri Pala Pala Vaathayenno
Pani Valiya Ninnerine

Innonum Putte
Chemmanam Chotthe
Kina Vothiri Kaathe
Chethil Chengil Paatthe

Vannorum Paanthe
Ponnonum Maanthe
Venthonum Theernne
Tijj Randayon Kaanjje

Ravil Mounam Peranu Aere
Raagam Polum Novayaanu Nane
Pidayanaayon Poraadum Neeram
Pulivalayon Padavalaye

Gatiariyaanu Vazhiariyaanu Kanalaya Nane
Vidhiariyaanu Palathariyaanu Kanavaya Nane
Kolaveriyaayi Pilithariyaanu Manamaya Nane
Pidivaliyaayi Pulimadiyile Nariyaayi Nane

Ventholaam Athu Ventholaam…

Haye Malayake Kondhe Manamaake Pinjanje
Manadhari Kadamayath Kilayayathu Vizhinje
Lisanum Pusse Limsanum Pulsse
Mandakkaay Mele Pon Kissari Cherthe

Poothi Poothunne
Poothi Poothunne
Poothi Poothunn
Poothi Poothunne

Ye Innonum Putte
Chemmanam Chotthe
Kina Vothiri Kaathe
Chethil Chengil Paatthe

Vannorum Paanthe
Ponnonum Maanthe
Venthonum Theernne
Tijj Randayon Kaanjje

Watch Mada Trance Joju George, Aiswarya Rajesh Video Song

Mada Trance Pulimada Movie Song FAQ

Who wrote the lyrics of “Mada Trance” song? 

Dabzee  has written the lyrics of “Mada Trance”.

Who is the singer of “Mada Trance” song? 

Dabzee, Fathima Jahan, Sarah Rose Joseph has sung the song “Mada Trance”.

Who has featured in the music video? 

The music video of “Mada Trance” features Joju George, Aiswarya Rajesh .

Who composed the music of “Mada Trance” song?

Mada Trance song composed by Wraith V, MHR . 

Mada Trance song (Pulimada) all Information

Cinematography: Venu Isc
Producers: Rajesh Damodaran , Sijo Vadakkan
Cast: Joju George, Aiswarya Rajesh , Chemban Vinod Jose , Lijo Mol , Jaffer Idukki , Johny Antony , Geo Baby , Krishnaprabha , Abin Bino , Pauly Valsan , Sona Nair , Jolly Chirayath , Shibla , Balachandra Menon And Abu Salim
Music: Ishaan Dev
Original Background Score : Anil Johnson
Executive Producer: Varkey George
Project Designer: Badusha N.M
Art: Jithu Sebastian
Production Designer: Vineesh Banglan
Sound Design & Mixing: Sinoy Joseph
VFX: Promice
Trailer Cuts: Linto Kurian
DI Colourist: Liju Prabhakar
Lyrics: Rafeeque Ahammed , Dr Thaara Jayashankar , Fr Michael Panachikal
Costumes: Sunil Rahman , Stephy Xaviour
Make Up : Shaji Pulpally
Stills: Anup Chacko
Chief Associate Director: Hareesh Thekkepat
Media Design: Oldmonks
Subtitles: Vivek Ranjith
Production Controller: Rajeev Perumbavoor
Pro: Manju Gopinath
Marketing: Obscura Entertainment
Production House: Ink Lab Cinemas & Land Cinemas
Distribution: Ann Mega Media

You may also like...